Oracle Linux 7-നു് ഒരു ആമുഖം
ഒരു എന്റര്പ്രൈസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള ഏറ്റവും പുതിയ വിശേഷതകള് Oracle Linux 7 അവതരിപ്പിയ്ക്കുന്നു
- എന്റര്പ്രൈസ് ആര്ക്കിടെക്ക്റ്റ് ലൈറ്റ് വെയിറ്റ് ആപ്ലിക്കേഷന് ഐസൊലേഷന് പോലുള്ള പുതിയ വിശേഷതകള് ലഭ്യമാക്കുന്നു.
- ആപ്ലിക്കേഷന് ഡവലപ്പര്മാര് ഈ പരിഷ്കരിച്ച ഡവലപ്മെന്റ് സാഹചര്യവും ആപ്ലിക്കേഷന്-പ്രൊഫൈലിങ് പ്രയോഗങ്ങളും രണ്ടു് കൈയ്യും നീട്ടി സ്വീകരിയ്ക്കുന്നു. കൂടുതല് വിവരങ്ങള്ക്കായി Oracle ഡവലപ്പര് ബ്ലോഗ് വായിയ്ക്കുക.
- സിസ്റ്റം അഡ്മിനിസ്ട്രേറ്ററുകള്പുതിയ മാനേജ്മെന്റ് പ്രയോഗങ്ങളും വികസിപ്പിച്ച ഫയല്-സിസ്റ്റം ഐച്ഛികങ്ങളും അനുമോദിയ്ക്കുന്നു. അതു് പ്രവര്ത്തനവും കാര്യക്ഷമതയും വര്ദ്ധിയ്ക്കുന്നു.
ഫിസിക്കല് ഹാര്ഡ്വെയര്, വിര്ച്ച്വല് സിസ്റ്റങ്ങള്, ക്ലൌഡ് എന്നിവയിലൂടെ അടുത്ത കാലക്കട്ടത്തിലുള്ള ആര്ക്കിറ്റക്ചറുകള്ക്കുള്ള അധികമായ വിശേഷതകള് Oracle Linux 7 ലഭ്യമാക്കുന്നു.
കൂടുതല് വിശേഷങ്ങള്:
-
Oracle Linux 7 പ്രൊഡക്ട് താള്
Oracle Linux 7-നെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഇവിടെ ലഭ്യമാകുന്നു. നിങ്ങളുടെ Oracle Linux 7 സിസ്റ്റം ഉപയോഗിയ്ക്കുവാനും കൈകാര്യം ചെയ്യുവാനും പ്രശ്നങ്ങള് പരിഹരിയ്ക്കുവാനും അടുത്തറിയുക.
-
Oracle ഉപഭോക്തൃ സഹായി
നിങ്ങളുടെ Oracle പിന്തുണകള് കൈകാര്യം ചെയ്യുന്നതിനും, Oracle ലേഖനങ്ങള്, വീഡിയോകള് പോലുള്ള പല തരം വിവരശേഖരങ്ങള് ലഭ്യമാക്കുന്നു.
-
വിവരണക്കുറിപ്പു്
Oracle Linux, മറ്റു് Oracle ഉല്പന്നങ്ങളെപ്പറ്റിയുള്ള വിവരണങ്ങള്.
-
Oracle സബ്സ്ക്രിപ്ഷന് മാനേജ്മെന്റ്
സിസ്റ്റങ്ങള് മെച്ചപ്പെട്ട രീതിയില് കൈകാര്യം ചെയ്യുന്നതിനുള്ള വെബ്-അതിഷ്ഠിത സംയോജക ഘടകം.
-
Oracle Linux പ്രൊഡക്ട് താള്
Oracle Linux പ്രൊഡക്ടുകളെപ്പറ്റി കൂടുതല് വിവരങ്ങള് ലഭ്യമാക്കുന്നു.